Shah Rukh Khan Meets Son Aryan Khan In Mumbai Jail; Video | Oneindia Malayalam

2021-10-21 5

Shah Rukh Khan Meets Son Aryan Khan In Mumbai Jail; Video
ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ മകന്‍ ആര്യന്‍ ഖാനെ കാണാന്‍ ബോളിവുഡ് നടന്‍ ഷാരുഖ് ഖാന്‍ ജയിലിലെത്തി.മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് അദ്ദേഹം എത്തിയത്. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഒക്ടോബര്‍ എട്ടു മുതല്‍ ജയിലില്‍ കഴിയുകയാണ്